Book Name in English : Sneham
കുടുംബ ജീവിതത്തിൻ്റെ നോവും നൊമ്പരങ്ങളും സ്നേഹവും ദ്വേഷവും അടുപ്പവും അകൽച്ചയും സന്തോഷങ്ങളും ആഹ്ളാദങ്ങളും വരച്ചുകാട്ടുകയാണ് സുധാകർ മംഗളോദയം തൻ്റെ ’സ്നേഹം എന്ന നോവലിൽ. ഇത്ര സുന്ദരമായ ഒരു നോവൽ മലയാളഭാഷ കിട്ടില്ല.Write a review on this book!. Write Your Review about സ്നേഹം Other InformationThis book has been viewed by users 201 times