Image of Book സുഭാഷ് ചന്ദ്രബോസിന്റെ തിരോധാനം
  • Thumbnail image of Book സുഭാഷ് ചന്ദ്രബോസിന്റെ തിരോധാനം
  • back image of സുഭാഷ് ചന്ദ്രബോസിന്റെ തിരോധാനം

സുഭാഷ് ചന്ദ്രബോസിന്റെ തിരോധാനം

ISBN : 9788182665415
Language :Malayalam
Edition : Oct 2015
Page(s) : 110
Condition : New
4 out of 5 rating, based on 2 review(s)
Printed Book

Price of this Book is Rs 90.00

Book Name in English : Subhash Chandra Bosinte Thirodhanam

പുതുകാലത്തിന്റെ ആകാംക്ഷയെ അഭിസംബോധനചെയ്യുന്ന മട്ടിലുള്ള ഈ പുസ്തകത്തിന്റെ രചനാരീതി, സുഭാഷ് ചന്ദ്രബോസിന്റെ ഒരാരാധകന്‍ എന്ന നിലയ്ക്ക് എന്നില്‍ അത്യധികം മതിപ്പുണ്ടാക്കി പറയട്ടെ എന്നു പറയട്ടെ. മഞ്ഞുമൂടിയ മലനിരകളിലെങ്ങോ വീണു മറഞ്ഞുപോയ നേതാജിയുടെ വിമാനം, വാസ്തവത്തില്‍ വിസ്മൃതിയുടെ പുകമഞ്ഞില്‍ മൂടിപോയിട്ടും നാളെയൊരിക്കല്‍ വീണ്ടെടുക്കപ്പെടാനിരിക്കുന്ന സത്യത്തിന്റെ ആകാശയാനമായി ഈ ഗ്രന്ഥത്തില്‍ രാകേഷ് പുനരാനയിക്കുന്നു.
Write a review on this book!.
Write Your Review about സുഭാഷ് ചന്ദ്രബോസിന്റെ തിരോധാനം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 240 times

Customers who bought this book also purchased