Image of Book ടാഗ് നമ്പർ 3
  • Thumbnail image of Book ടാഗ് നമ്പർ 3
  • back image of ടാഗ് നമ്പർ 3

ടാഗ് നമ്പർ 3

Publisher :Logos Books
ISBN : 9789388364409
Language :Malayalam
Edition : 2021
Page(s) : 106
Condition : New
no ratings yet, be the first one to rate this !

Book Name in English : Tag Number 3

പ്രമേയം പ്രമേയ പരിചരണം ഭാഷ കഥയിലെ ഈ മൂന്നു ഘടകങ്ങള്‍ക്കും തുല്യപരിഗണനയും തുല്യപ്രധാനവും നല്‍കികൊണ്ട് കഥയെഴുതുന്ന മലയാളത്തിലെ ന്യൂനപക്ഷം കഥാകാരന്മാരില്‍ ഒരാളാണ് സൊക്രട്ടീസ്
അയുക്തികളെ അങ്ങേയറ്റം യുക്തിഭദ്രമാക്കി ,യാഥാർത്ഥ്യവും കല്പനയും തമ്മിലുള്ള അതിരുകളെ പരമാവധി നേർപ്പിച്ച് സോക്രട്ടീസ് വിഭ്രാമകമായൊരു അന്തരീക്ഷസൃഷ്ടി നടത്തുന്നു.
Write a review on this book!.
Write Your Review about ടാഗ് നമ്പർ 3
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 930 times

Customers who bought this book also purchased