Image of Book ടോട്ടോ-ചാ‌ന്‍
  • Thumbnail image of Book ടോട്ടോ-ചാ‌ന്‍
  • back image of ടോട്ടോ-ചാ‌ന്‍

ടോട്ടോ-ചാ‌ന്‍

ISBN : 9788123718224
Language :Malayalam
Page(s) : 120
Condition : New
4 out of 5 rating, based on 15 review(s)
Printed Book

Price of this Book is Rs 140.00

Book Name in English : Totto Chan

തെത്‌സുകോ കുറോയാനഗിയായി വളര്‍ന്ന പഴയ ടോട്ടോചാ‌ന്‍ അവളുടെ സ്‌കൂളിനെക്കുറിച്ച്‌ കൂമ്പാരക്കണക്കിന്‌ വിശേഷങ്ങളാണ്‌ നമ്മോട്‌ പറയുന്നത്‌. കുട്ടികളുമായി ഇടപഴകിയ ഓരോരുത്തര്‍ക്കും നല്‍കാ‌ന്‍-അവര്‍ അദ്ധ്യാപകരോ രക്ഷകര്‍ത്താക്കളോ മുത്തശ്ശീമുത്തച്‌ഛന്മാരോ എന്നല്ല കുട്ടികള്‍ തന്നെയോ ആയിക്കൊളളട്ടെ-ഒരുപാടൊരുപാടുണ്ട്‌, യൂനിസെഫിന്റെ ഈ ഗുഡ്‌വില്‍ അംബാസിഡറുടെ പക്കല്‍. ജപ്പാനിലെ ബെസ്‌റ്റ്‌സെല്ലറായ ടോട്ടോചാ‌ന്‍ എല്ലാവിധ ഊറ്റത്തോടെയും ഊട്ടിയുറപ്പിക്കുന്ന സന്ദേശം ഇതാകുന്നുഃ

നൂറുപൂക്കള്‍ വിരിയട്ടെ,

ആയിരം ചിന്താപദ്ധതികള്‍ നമ്മിലുയരട്ടെ
Write a review on this book!.
Write Your Review about ടോട്ടോ-ചാ‌ന്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 13103 times

Customers who bought this book also purchased