Book Name in English : Utharendian Greeshmathiloode
ഹിമശീര്‍ഷങ്ങളിലേക്കും കൈലാസത്തിലേക്കുമുള്ള യാത്രാനുഭവങ്ങള്‍. ശീതോഷ്ണങ്ങളുടെ ആധിക്യങ്ങള്‍.ചുഴറ്റിയെറിയുന്ന മണല്‍ക്കാറ്റും മണല്‍ക്കുമ്പാരങ്ങളും ജനിപ്പിക്കുന്ന കൗതുകങ്ങള്‍ ഖജൂരാഹോവിലേക്കും ഗ്വാളിയോറിലേക്കുമുള്ള യാത്രകള്‍ സബര്‍മതിയില്‍ അനിഭവവേദ്യമായ അദൃശ്യപ്രഭാസങ്കേതവും സോമനാഥിലെ ദൃശ്യപ്രഭാലിംഗവും.reviewed by K MAHENDRA MENON
Date Added: Wednesday 9 Dec 2015
Olive Publications ന് ഒരുപാട് ഒരുപാട് ആശംസകള്‍. ബിനീഷ് കെ. പുരയ്ക്കലിന്റെ കവര്‍ രൂപകല്പന അതി ഗംഭീരം തന്നെ. പ്രായംചെന്ന ഒരു യഥാര്‍ത്ഥ ഉത്തരേന്ത്യന്‍ കര്‍ഷകന്‍. ദോത്തിയും കുറുത്തയും തലപ്പാവുമണിഞ്ഞ്, വീടിന്റെ ചുമരിനോട് ചേര്‍ന്നുള്ള പുറത്തെ മണ്ത്തി്ട്ടില്‍ Read More...
Rating: [5 of 5 Stars!]
Write Your Review about ഉത്തരേന്ത്യന്‍ ഗ്രീഷ്മത്തിലൂടെ Other InformationThis book has been viewed by users 2526 times