Olive Publications ന് ഒരുപാട് ഒരുപാട് ആശംസകള്‍. ബിനീഷ് കെ. പുരയ്ക്കലിന്റെ കവര്‍ രൂപകല്പന അതി ഗംഭീരം തന്നെ. പ്രായംചെന്ന ഒരു യഥാര്‍ത്ഥ ഉത്തരേന്ത്യന്‍ കര്‍ഷകന്‍. ദോത്തിയും കുറുത്തയും തലപ്പാവുമണിഞ്ഞ്, വീടിന്റെ ചുമരിനോട് ചേര്‍ന്നുള്ള പുറത്തെ മണ്ത്തി്ട്ടില്‍ വെയിലത്തിരിക്കുന്നു, അതീവ ആത്മസംതൃപ്തിയോടെ. തൊട്ടടുത്ത് ലാട്ടിയുമുണ്ട്. Rating: [5 of 5 Stars!] |