Book Name in English : Vayalar Ramavarma
മലയാള ഗാനസാഹിത്യശാഖയ്ക്ക് അമ്യൂലമായ സംഭാവ നല്‍കിയ കവിയാണ് വയലാര്‍ രാമവര്‍മ. സ്നേഹിക്കയില്ല ഞാന്‍ നോവുമാത്മാവിനെ സ്നേഹിച്ചിടാത്തൊരു തത്ത്വശാസ്ത്രത്തെയും എന്ന മനുഷ്യ സ്നേഹ പ്രഖ്യാപനത്തിലൂടെ പുതിയ ഒരു കാവ്യസംസ്കാരത്തിന് അദ്ദേഹം തുടക്കം കുറിച്ചു.Write a review on this book!. Write Your Review about വയലാര്‍ രാമവര്‍മ Other InformationThis book has been viewed by users 2590 times