Book Name in English : Vyakulayakshi
മീരാബെന്റെ കവിതകളിൽ അപൂർവങ്ങളായ ഇമേജുകൾ ഉണ്ട്. ആറ്റിൽ മുങ്ങിച്ചത്ത സ്വകാര്യങ്ങൾ, ഉണർന്നപ്പോഴും നല്ല ഉറക്കത്തിലായവൾ, ചെത്തുകാരന്റെ മേളപ്പെരുക്കം, കണ്ണുകളിൽ തിളങ്ങുന്ന ഗോതമ്പുമണികൾ, ചരിത്രം വേട്ടയാടുന്നതറിയാതെ അപഥസഞ്ചാരം നടത്തുന്ന അപ്പൂപ്പൻതാടി...ഇത്തരം ബിംബങ്ങളാണ് ഈ രചനകളുടെ ജീവൻ. തിടുക്കം, സുരാമൃതം, അഭിനിവേശം, അന്നത്തെ ആ പൂവല്ലിവൾ, ആടാതെങ്ങനെ ഞാൻ, വ്യാകുലയക്ഷി, തരിശുനിലങ്ങൾ, നീ പൂത്ത കാലം, ധൃതരാഷ്ട്രരുടെ കെട്ടിപ്പിടിത്തം, പറുദീസക്കിളി തുടങ്ങിയ 46 കവിതകൾ. പഠനങ്ങൾ: ജി. ഉഷാകുമാരി, എം.എസ്. ബനേഷ്Write a review on this book!. Write Your Review about വ്യാകുലയക്ഷി  Other InformationThis book has been viewed by users 36 times