Book Name in English : Apara Ormasakthi Nedam Pariseelikkam
തലച്ചോറിനെ ശരിയായ രീതിയില്‍ ഉപയോഗപ്പെടുത്തി ഓര്‍മ്മശക്തിയും ഏകാഗ്രതയും വര്‍ദ്ധിപ്പിക്കാനുള്ള എളുപ്പവഴികള്‍ പരിചയപ്പെടുത്തുന്ന പുസ്തകം. അപാര ഓര്‍മ്മശക്തി ആര്‍ജ്ജിക്കാന്‍ ’ഹ്യൂമന്‍ കമ്പ്യൂട്ടര്‍’ എന്നറിയപ്പെടുന്ന ശകുന്തളാദേവി പങ്കുവെക്കുന്ന പ്രായോ ഗികപാഠങ്ങള്‍. ഓർമ്മസക്തിയെ ഉത്തേജിപ്പിച്ച് മികവുറ്റ മനസ്സിന്റെ ഉടമയാകാന്‍ നിങ്ങളോരോരുത്തര്‍ക്കും ഒരു സുവര്‍ണ്ണാവസരമാണ് ഈ പുസ്തകം നല്‍കുന്നത്. വിവര്‍ത്തനം: ടോംസ് വര്‍ഗീസ്Write a review on this book!. Write Your Review about അപാര ഓര്‍മ്മശക്തി നേടാം പരിശീലിക്കാം Other InformationThis book has been viewed by users 1707 times