Book Name in English : Amlam
സ്വാതന്ത്ര്യത്തിൻ്റെ അനന്തമായ സ്വപ്നങ്ങളും നീചമായ സാമുഹ്യാവസ്ഥകളോടുള്ള പ്രതിരോധവും രേഖപ്പെടുത്തുന്ന സിതാര എസ്സിന്റെ പതിനൊന്ന് ചെറുകഥകൾ. പെണ്ണെഴുത്തിൻ്റെ സാമ്പ്രദായിക ചിട്ടവട്ടങ്ങളെ അതിലംഘിക്കുന്ന രചനകൾ.
മറ, അവളും ഞാനും. വേട്ട വാക്കുകളുടെ ആകാശം, ഇരുൾ റാണി, കവചം, വേതാളം കിണറരികിലെ വിളർത്ത ചെമ്പകം അമ്ലം. ഒന്നാമത്തെ സ്ത്രി.
സിതാര എസ്സിന്റെ ഏറ്റവും പുതിയ ചെറുകഥാസമാഹാരം.Write a review on this book!. Write Your Review about അമ്ലം Other InformationThis book has been viewed by users 248 times