Book Name in English : Aanavetta Oru Vettakkarante Naayaattanubhavangal
ക്രൗര്യം നിറഞ്ഞ കണ്ണുകളോടെ, കൊലവിളിയുയർത്തി കൊടുംകാട്ടിൽ ഇലച്ചാർത്തുകൾക്കിടയിലൂടെ പാഞ്ഞടുക്കുന്ന കൊലകൊമ്പൻ. കണ്ണിമചിമ്മാതെ ജീവൻ പണയം വെച്ചുകൊണ്ട് തോക്കിന്റെ കാഞ്ചിയിൽ വിരൽ കൊരുത്തു നിൽക്കുന്ന ശിക്കാരി. മരണത്തിന്റെയും ജീവിതത്തിന്റെയുമിടയിൽ ഏതാനും നിമിഷങ്ങളുടെ ദൈർഘ്യം മാത്രം. കാടിനെ നടുക്കി മുഴങ്ങുന്ന വെടിയൊച്ച.
കേരളത്തിലെ എണ്ണം പറഞ്ഞ ശിക്കാരികളുടെ ഒടുവിലത്തെ കണ്ണികളിൽപ്പെടുന്ന ഇട്ടൻ മാത്തുക്കുട്ടിയുടെ നായാട്ടനുഭവങ്ങൾ. ആകാംക്ഷയും ഉദ്വേഗവും ജനിപ്പിക്കുന്ന രചനാശൈലി.
Write a review on this book!. Write Your Review about ആനവേട്ട ഒരു വേട്ടക്കാരന്റെ നായാട്ടനുഭവങ്ങൾ Other InformationThis book has been viewed by users 101 times