Book Name in English : Ivide Ellaavarkkum Sukham Thanne
ഈ കാലങ്ങളിൽ ഈ ലോകത്തിൽ ആർക്കാണ് സുഖമുള്ളത്?ഉണ്ടെന്നു പറയുന്നവരുണ്ടാവാം. പക്ഷെ അവർക്കുണ്ടോ സുഖം? ഇല്ലെന്നു പറയുന്നവരുണ്ട്. അവർ പറയുന്നത് സത്യവുമാണ്. അപ്പോൾ, ബാക്കി എത്രപേർ? എന്തുകൊണ്ടു നമുക്ക് സുഖമില്ലാതായി? അഥവാ സുഖദുഃഖ മിശ്രിതമായ ജീവിതത്തിൽ ഉണ്ടായിരിക്കേണ്ട സുഖ വിഹിതം പോലും നമുക്കെങ്ങനെ കൈമോശം വരുന്നു? പ്രകൃതി - പുരുഷബന്ധത്തിന്റെഊടും പാവും ചികഞ്ഞ് ഉത്തരങ്ങൾ കണ്ടെടുക്കുന്നത് മലയാള സാഹിത്യത്തിൽ എന്നും നൂതനമായ വായനാനുഭവം നൽകുന്ന സി രാധാകൃഷ്ണൻ.Write a review on this book!. Write Your Review about ഇവിടെ എല്ലാവര്‍ക്കും സുഖം തന്നെ Other InformationThis book has been viewed by users 2464 times