Book Name in English : Oommenm Chandy Vettayaatappetta Jeevitham
ഉമ്മൻചാണ്ടിയുടെ രാഷ്ട്രീയജീവിതം വിലയിരുത്തുകയാണ് ഈ കൃതി. ഇത്രയും ജനകീയനായ ഒരു രാഷ്ട്രീയനേതാവ് കേരളത്തിന്റെ ചരിത്രത്തിൽ അപൂർവ്വമാണ്. എന്നാൽ ആ രാഷ്ട്രീയജീവിതം നിരവധി വിമർശനങ്ങൾക്കും വേട്ടയാടലുകൾക്കും വിധേയമാകുകകൂടി ചെയ്തു. രാഷ്ട്രീയ എതിരാളികൾ എല്ലാ വിഭാഗത്തിലും ഉണ്ടായിരുന്നു. അവർ അവസരമുണ്ടാക്കി അദ്ദേഹത്തെ തരംകിട്ടിയപ്പോഴൊക്കെ വേട്ടയാടി. എന്നിട്ടും അദ്ദേഹം ജനങ്ങളുടെ ഏറ്റവും പ്രിയങ്കരനായ നേതാവായി. ആ ജീവിതകഥ പലരിലൂടെ അവതരിപ്പിക്കുകയാണിവിടെ.Write a review on this book!. Write Your Review about ഉമ്മന്‍ ചാണ്ടി വേട്ടയാടപ്പെട്ട ജീവിതം Other InformationThis book has been viewed by users 413 times