Image of Book ഉമ്മന്‍ ചാണ്ടി വേട്ടയാടപ്പെട്ട ജീവിതം
  • Thumbnail image of Book ഉമ്മന്‍ ചാണ്ടി വേട്ടയാടപ്പെട്ട ജീവിതം
  • back image of ഉമ്മന്‍ ചാണ്ടി വേട്ടയാടപ്പെട്ട ജീവിതം

ഉമ്മന്‍ ചാണ്ടി വേട്ടയാടപ്പെട്ട ജീവിതം

Publisher :DC Books
ISBN : 9789357327138
Language :Malayalam
Edition : 2023
Page(s) : 230
Condition : New
no ratings yet, be the first one to rate this !

Book Name in English : Oommenm Chandy Vettayaatappetta Jeevitham

ഉമ്മൻചാണ്ടിയുടെ രാഷ്ട്രീയജീവിതം വിലയിരുത്തുകയാണ് ഈ കൃതി. ഇത്രയും ജനകീയനായ ഒരു രാഷ്ട്രീയനേതാവ് കേരളത്തിന്റെ ചരിത്രത്തിൽ അപൂർവ്വമാണ്. എന്നാൽ ആ രാഷ്ട്രീയജീവിതം നിരവധി വിമർശനങ്ങൾക്കും വേട്ടയാടലുകൾക്കും വിധേയമാകുകകൂടി ചെയ്തു. രാഷ്ട്രീയ എതിരാളികൾ എല്ലാ വിഭാഗത്തിലും ഉണ്ടായിരുന്നു. അവർ അവസരമുണ്ടാക്കി അദ്ദേഹത്തെ തരംകിട്ടിയപ്പോഴൊക്കെ വേട്ടയാടി. എന്നിട്ടും അദ്ദേഹം ജനങ്ങളുടെ ഏറ്റവും പ്രിയങ്കരനായ നേതാവായി. ആ ജീവിതകഥ പലരിലൂടെ അവതരിപ്പിക്കുകയാണിവിടെ.
Write a review on this book!.
Write Your Review about ഉമ്മന്‍ ചാണ്ടി വേട്ടയാടപ്പെട്ട ജീവിതം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 259 times

Customers who bought this book also purchased