Image of Book ഉള്ളൂരിന്റെ ബാലകഥകള്‍
  • Thumbnail image of Book ഉള്ളൂരിന്റെ ബാലകഥകള്‍
  • back image of ഉള്ളൂരിന്റെ ബാലകഥകള്‍

ഉള്ളൂരിന്റെ ബാലകഥകള്‍

Publisher :Seed books
ISBN : 9780000159793
Language :Malayalam
Edition : 2021
Page(s) : 88
Condition : New
no ratings yet, be the first one to rate this !
Printed Book

Price of this Book is Rs 99.00

Book Name in English : Ullurinte Balakathakal

കുട്ടികൾക്ക്, വിശിഷ്യാ വിദ്യാർത്ഥികൾക്ക് ധർമ്മിഷ്‌ഠരായിത്തീരാനുള്ള വിജയമന്ത്രങ്ങളാണ് മഹാഗുരുവായ മഹാകവി ഉള്ളൂർ ഈ കഥകളിലൂടെ അവതരിപ്പിക്കുന്നത്. പുരാണ ഇതിഹാസ - ചരിത്ര ഗ്രന്ഥങ്ങളിൽ നിന്നും, ശ്രദ്ധിക്കപ്പെടാതെ പോയ കഥകളോ സന്ദർഭങ്ങളോ കഥാപാത്രങ്ങളോ അടർത്തിയെടുത്ത് മനോഹരങ്ങളായതും ആസ്വാദ്യകരമായതുമായ കഥകളാക്കി മാറ്റുന്ന രചനാവൈഭവം ഇതിൽ കാണാം. മഹാകവിയുടെ അപൂർവ്വ സൃഷ്ടിയാണിത്.
Write a review on this book!.
Write Your Review about ഉള്ളൂരിന്റെ ബാലകഥകള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 50 times

Customers who bought this book also purchased
Cover Image of Book കൊല്ലി
Rs 150.00  Rs 135.00