Book Name in English : Ende Avasana Swasam Vare
ലോക പ്രശസ്ത ചലചിത്രകാരന്‍ ലൂയി ബുനുവലിന്റെ ആത്മകഥ ആദ്യമായി മലയാളത്തില്‍. ദൈവവും ചെകുത്താനും കുടിപാര്‍ക്കുന്ന ഒരു മനുഷ്യന്റെ വിശുദ്ധവെളിച്ചങ്ങള്‍കൊണ്ട് ജ്ഞാനസ്നാനം ചെയ്യപ്പെട്ട വാക്കുകളില്‍ ഒരു പുസ്തകം. ബുനുവല്‍ വ്യക്തിയും, കലാകാരനും വിമര്‍ശകനും മാനസികാപഗ്രഥന വിദഗ്ദ്ധനുമെല്ലാമായി നിറയുന്ന ആത്മകഥ.Write a review on this book!. Write Your Review about എന്റെ അവസാന ശ്വാസം വരെ Other InformationThis book has been viewed by users 1933 times