Book Name in English : Ente Inayude Thirodhanam
റീസിന്റെ ലോകത്തിലേക്ക് വായനക്കാർക്കുള്ള ഒരു ചുവന്ന പരവതാനി വിരിച്ചുള്ള ക്ഷണമാണ് ഈ പുസ്തകം. റീസിൻ്റെ ചിന്തകളും, കൗതുകങ്ങളും, ആവേശങ്ങളും, ഓരോ കാര്യങ്ങളെയും കുറിച്ചു ള്ള ഉൾക്കാഴ്ചകളും, നേരിട്ട പോരാട്ടങ്ങളും, ഒരി ക്കലും തളരാത്ത മനോഭാവവും, പോസിറ്റിവിറ്റിയും ജീവിതയാത്രയിലെ മനോഹര നിമിഷങ്ങളും എല്ലാം ഇതിലുണ്ട്. ഓരോ സംഭവവും സത്യസ ന്ധമായിട്ടാണ് വായനക്കാരിലേക്കെത്തുന്നത്. ലോകം എല്ലായ്പ്‌പോഴും നമ്മളോട് നീതി കാണി ച്ചില്ലെങ്കിലും, നമുക്ക് നമ്മുടെ ഭാഗം സത്യസന്ധ മായി അവതരിപ്പിക്കാമെന്ന് ഓർമ്മപ്പെടുത്തുക യാണ് ഈ കുറിപ്പുകൾ.
- സുമയ സിദ്ധിക്ക്Write a review on this book!. Write Your Review about എന്റെ ഇണയുടെ തിരോധാനം Other InformationThis book has been viewed by users 6 times