Book Name in English : Ella Marathilum Theeyund
അറേബ്യന്‍നാടുകളിലെ വൈവിദ്ധ്യം നിറഞ്ഞ അനുഭവങ്ങളെ അതീവ രസകരങ്ങളായ കഥകളായി അവതരിപ്പിക്കുന്ന, ആഖ്യാന ചാരുതയാല്‍ സമ്പന്നമായ കൃതി. പ്രവാസയാത്രാനുഭവങ്ങളുടെ ഉള്‍ച്ചൂടുകള്‍ പകര്‍ന്നു നല്കുന്നതിനൊപ്പം ജീവിതത്തിലെ ആന്തരികതലങ്ങളെ അതിസൂക്ഷ്മമായി അടയാളപ്പെടുത്തുന്ന ഗ്രന്ഥം.
Write a review on this book!. Write Your Review about എല്ലാ മരത്തിലും തീയുണ്ട് Other InformationThis book has been viewed by users 2797 times