Book Name in English : Ochayillatha Vakkukal
വരികളിൽ ജനിക്കുകയും ജീവിക്കുകയും ചെയ്യുന്ന ചിത്രലേഖ ടീച്ചറുടെ കവിതകൾ ജീവിതത്തിന്റെ നേർരേഖാചിത്രങ്ങളുടെ ആവിഷ്ക്കാരങ്ങളാണ്.
പ്രകൃതിയെ സ്നേഹിച്ചു വർണ്ണിക്കുന്ന സുഗതകുമാരി അമ്മയിൽ നിന്നുള്ള തുടർച്ചകളായി നമുക്കവയെ വായിച്ചെടുക്കാം. കവിത ജനിക്കുകയും ജീവിക്കുകയും, മാത്രമല്ലല്ലോ വേണ്ടത് കവിതയിലൂടെ ലോകത്തെയും ജീവിപ്പിക്കണമല്ലോ, ജീവനുള്ള ഈ വരികൾ പുസ്‌തകമായി നിങ്ങൾക്ക് മുന്നിലെത്തുമ്പോൾ നിങ്ങളിലും കവിത ജീവനാവട്ടെ.
------ പ്രസീദ എം. എൻ ദേവുWrite a review on this book!. Write Your Review about ഒച്ചയില്ലാത്ത വാക്കുകൾ Other InformationThis book has been viewed by users 4 times