Book Name in English : Oru Yogiyute Athmakatha
ഇരുപതാംനൂറ്റാണ്ടിലെ ഏറ്റവും വിശിഷ്ടമായ നൂറ് ആധ്യാത്മിക ഗ്രന്ഥങ്ങളില്‍ ഒന്നായി നാമനിര്‍ദേശം ചെയ്യപ്പെട്ട പരമഹംസ യോഗാനന്ദന്റെ അസാധാരണമായ ജീവിത കഥ പുണ്യാത്മക്കളുടെയും യോഗികളുടെയും, ശാസ്ത്രത്തിന്റെയും ദിവ്യാത്ഭുതങ്ങളുടെയും, മരണത്തിന്റെയും ഉയര്‍ത്തെഴുന്നേല്‍പ്പിന്റെയും പര്യവേഷണത്തിന്റേതായ ഒരു ലോകത്തേക്ക് വായനക്കാരനെ കൂട്ടിക്കൊണ്ടു പോകുന്നു.
അദ്ദേഹം സ്ഥാപിച്ച യോഗദാ സത്സംഗ സൊസൈറ്റിയില്‍ നിന്നും മാത്രം ലഭ്യമാകുന്ന ഈ സമ്പൂര്‍ണമായ പതിപ്പ് അദ്ദേഹത്തിന്റെ അഭിലാഷം അനുസരിച്ച് ചേര്‍ക്കേണ്ടിയിരുന്ന പാഠഭാഗങ്ങളും 1946-നു ശേഷം അദ്ദേഹം കൂട്ടിചേര്‍ത്ത ഭാഗങ്ങളും ഉള്‍ക്കൊള്ളുന്ന ഒരേയൊരു ഗ്രഥമാണ്. reviewed by Anonymous
Date Added: Friday 5 Feb 2021
Great book. Highly recommended for truth seekers.
Rating: [5 of 5 Stars!]
Write Your Review about ഒരു യോഗിയുടെ ആത്മകഥ Other InformationThis book has been viewed by users 3459 times