Image of Book ഒറ്റഞോടിക്കവിതകള്‍
  • Thumbnail image of Book ഒറ്റഞോടിക്കവിതകള്‍
  • back image of ഒറ്റഞോടിക്കവിതകള്‍

ഒറ്റഞോടിക്കവിതകള്‍

Publisher :Saikatham Books
ISBN : 9789382757696
Language :Malayalam
Page(s) : 115
Condition : New
3 out of 5 rating, based on 6 review(s)
Printed Book

Price of this Book is Rs 50.00

Book Name in English : Ottanjodikavithakal

ഷാഹിന വാക്കിനോടു പുലര്‍ത്തുന്ന ആത്മാര്‍ത്ഥതയെ ചോദ്യം ചെയ്യാനാവില്ല. അത് നൂറു ശതമാനമാണ്. ഷാഹിന വളരെ നന്നായി വരയ്ക്കും. പക്ഷേ ഷാഹിനയ്ക്ക് നിറങ്ങള്‍ കൊണ്ടല്ല, വാക്കുകള്‍ കൊണ്ടു തന്നെ വരയ്ക്കണം. അങ്ങനെവാക്കുകള്‍കൊണ്ടു വരച്ചിട്ട ചിത്രങ്ങളുടെ സമാഹാരമാണ് ഈ നുറുങ്ങുകവിതകള്‍.

അഷിത
Write a review on this book!.
Write Your Review about ഒറ്റഞോടിക്കവിതകള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 755 times

Customers who bought this book also purchased