Image of Book ഓണം- മിത്തും ചരിത്രവും കലകളും
  • Thumbnail image of Book ഓണം- മിത്തും ചരിത്രവും കലകളും
  • back image of ഓണം- മിത്തും ചരിത്രവും കലകളും

ഓണം- മിത്തും ചരിത്രവും കലകളും

ISBN : 9788197382857
Language :Malayalam
Page(s) : 422
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 500.00
Rs 475.00

Book Name in English : Onam: Mithum Charithravum Kalakalum

ഓണത്തിന്റെ ചരിത്ര, സാംസ്‌കാരികപഥങ്ങളിലേക്കുള്ള സമഗ്രമായ അന്വേഷണം. പ്രകൃതിയും മിത്തും ചരിത്രവും കാർഷികസ്മൃതികളുമൊക്കെ കലർന്നുകിടക്കുന്ന ഓണമെന്ന മലയാളിയുടെ ഏറ്റവും ഗൃഹാതുരമായ നാട്ടുത്സവത്തിന്റെ ആരംഭത്തിലേക്കുവരെ ഈ കൃതി വെളിച്ചംവീശുന്നു. വിസ്മൃതിയിലാണ്ടുപോയ നിരവധി ഓണവിനോദങ്ങളുടെയും നാട്ടുവിഭവങ്ങളുടെയും നാടൻപാട്ടുകളുടെയും ഓണച്ചൊല്ലുകളുടെയും വീണ്ടെടുക്കൽ കൂടിയാണീ ഗ്രന്ഥം.

Write a review on this book!.
Write Your Review about ഓണം- മിത്തും ചരിത്രവും കലകളും
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 172 times

Customers who bought this book also purchased
Cover Image of Book മീരാസാധു
Rs 125.00  Rs 117.00