Image of Book ഓര്‍മ്മച്ചെപ്പ്
  • Thumbnail image of Book ഓര്‍മ്മച്ചെപ്പ്
  • back image of ഓര്‍മ്മച്ചെപ്പ്

ഓര്‍മ്മച്ചെപ്പ്

Publisher :DC Books
ISBN : 9789354821905
Language :Malayalam
Edition : Dec 2021
Page(s) : 536
Condition : New
1 out of 5 rating, based on 2 review(s)
Printed Book

Rs 550.00
Rs 495.00

Book Name in English : Ormacheppu

കോൺഗ്രസ്സ് നേതാവ് എം എം ഹസ്സൻ തന്റെ അര നൂറ്റാണ്ടു കാലത്തെ രാഷ്ട്രീയ ജീവിതം അനാവരണം ചെയ്യുന്നു. കോൺഗ്രസ്സ് രാഷ്ട്രീയത്തിന്റെ ഉള്ളറകളിലേക്ക് കൂടി ഈ പുസ്തകം കടന്നു ചെല്ലുന്നു. “ ഇതിൽ വ്യക്തികളുണ്ട്. സംഭവങ്ങളുണ്ട്. ആഴത്തിൽ ചെല്ലുന്ന നിരീക്ഷണങ്ങളുണ്ട് ഒരു കാര്യം പറഞ്ഞു തീരു എന്ന് എനിക്ക് തോന്നുന്നു . നമ്മുടെ ചെറുപ്പക്കാരായ രാഷ്ട്രീയ പ്രവർത്തകർ - പ്രത്യേകിച്ചും കോൺഗ്രസ്സിലെ പുതുതലമുറ ഈ പുസ്തകം വായിച്ചേ തീരൂ എന്ന് എനിക്ക് തോന്നുന്നു. ശബ്ദ കോലാഹലം സൃഷ്ടിക്കൽ മാത്രമല്ല രാഷ്ട്രീയ പ്രവർത്തനം. അത് നാടിനെ ബാധിക്കുന്ന പ്രശ്നങ്ങളെ ആഴത്തിൽ പഠിച്ച യുക്തിഭദ്രമായി അവതരിപ്പിക്കുക എന്നതുകൂടിയാണെന്ന് ഇത് വായിച്ചാൽ മനസ്സിലാകും . ഒരു പേരിടാൻ എന്നോട് പറഞ്ഞാൽ ഞാൻ നിർദ്ദേശിക്കുക സ്നേഹത്തിന്റെ പുസ്തകം എന്നാണ് സ്നേഹത്തിന്റെ തെളിനീരുറവയാണ് ആദ്യന്തം ഈ പുസ്തകത്തിൽ പ്രശ്നങ്ങളെ ആഴത്തിൽ പഠിച്ച് യുക്തിഭദ്രമായി അവതരിപ്പിക്കുക എന്നതുകൂടിയാണെന്ന് ഇത് വായിച്ചാൽ മനസ്സിലാകും. ഈ ബൃഹദാഖ്യാനത്തിന് പ്രവഹിക്കുന്നത് അത്യന്തം ആഹാദകരമായ ഒരു കാര്യമാണിത്. പ്രത്യേകിച്ചും വിദ്വേഷത്തിന്റെ ഈ കെട്ടകാലത്ത് - ടി. പത്മനാഭൻ
Write a review on this book!.
Write Your Review about ഓര്‍മ്മച്ചെപ്പ്
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1794 times

Customers who bought this book also purchased