Book Name in English : Kappa Viplavam
കുടിയേറ്റത്തിന്റെയും വ്യക്തിജീവിത പരിസങ്ങളുടെയും സംഘർഷങ്ങളെ അതിജയിച്ചു ജീവിത വിജയം നേടിയ ഒരു കർഷക കുടുംബത്തിന്റെ കഥreviewed by Mathew Scaria
Date Added: Monday 27 Jan 2025
കപ്പ വിപ്ലവം. \r\n\r\n(കമാൽ റഫീഖ് )\r\n\r\nപേരും ഇതിവൃത്തവും ഒരു പോലെയുള്ള പുസ്തകങ്ങൾ മലയാളത്തിൽ വിരളമാണ് എന്നാൽ കപ്പവിപ്ലവം എന്ന പുസ്തകം തികച്ചും കപ്പയും അതുമായി ബന്ധപ്പെട്ട ചരിത്രവുമാണ് വായനക്കാരനോട് വിളിച്ചു പറയുന്നത്.\r\nഓരോ അധ്യായവും പേരുകൾ കൊണ്ടും വിവരണം കൊണ്ടും കഥകളായി തന്നെ Read More...
Rating:
[5 of 5 Stars!]
Write Your Review about കപ്പ വിപ്ലവം Other InformationThis book has been viewed by users 624 times