Book Name in English : Kamaladasinte Thiranjedutha Kavithakal
സ്‌നേഹരാഹിത്യത്തിന്റെ ലോകത്ത് സ്‌നേഹം തേടി അലയുന്ന സ്ത്രീജീവിതത്തിന്റെ വൈരുധ്യങ്ങളുടെയും വൈവിധ്യങ്ങളുടെയും ലോകമാണ് മാധവിക്കുട്ടി ആവിഷ്‌കരിക്കുന്നത് . സ്ത്രീ മനസ്സിന്റെ സങ്കീര്‍ണതകളിലേക്കും നിസ്സഹായതകളിലേക്കും തീക്ഷ്ണതയോടെ ഇറങ്ങിച്ചെല്ലുന്ന 89 അതീവ ഹൃദ്യമായ ഇംഗ്‌ളീഷ് കവിതകളുടെ വിവര്‍ത്തനം.Write a review on this book!. Write Your Review about കമലാദാസിന്റെ തിരഞ്ഞെടുത്ത കവിതകള്‍ Other InformationThis book has been viewed by users 3811 times