Book Name in English : Kazhchakappuram A K Antony
എ.കെ.ആന്റണിയുടെ ശരീര ഭാഷ ഒരു രാഷ്ട്രീയക്കാരന് ഇണങ്ങുന്നതല്ല.തീപ്പൊരി പ്രാസംഗികനല്ല. ബുദ്ധിജീവി പരിവേഷമില്ല. ശുപാര്‍ശകളില്ല. ഒരു സമുദായവും കൂട്ടിനില്ല. പണത്തിന്റെ പിന്‍ബലമില്ല. കോര്‍പ്പറേറ്റുകളുടെ പ്രിയപുത്രനല്ല. എന്നിട്ടും പലപ്രാവശ്യം മുഖ്യമന്ത്രിയായി. കേന്ദ്രപ്രതിരോധ മന്ത്രിവരെയായി. ആ രാഷ്ട്രീയകൗശലം പരിശോധിക്കുന്ന വിമര്‍ശനപരമായ ജീവചരിത്രം.Write a review on this book!. Write Your Review about കാഴ്ചക്കപ്പുറം എ കെ ആന്റണി Other InformationThis book has been viewed by users 3086 times