Book Name in English : Kudumbam Swakaryaswath Bharanakoodam Ennivayude Udbhavam
ഭരണകൂടരൂപവത്കരണത്തിന്റെ സൂഷ്മതലങ്ങളിലേക്ക് വെളിച്ചം വീശുന്ന എംഗൽസ് കൃതിയുടെ സംഗ്രഹം.
പൗരസമൂഹവ്യവഹാരങ്ങളുടെ ശാസ്ത്രീയ വിശകലനത്തിന് പ്രത്യയശാസ്ത്രാടിത്തറ പ്രദാനം ചെയ്ത ഗ്രന്ഥം.Write a review on this book!. Write Your Review about കുടുംബം സ്വകാര്യസ്വത്ത് ഭരണകൂടം എന്നിവയുടെ ഉദ്‌ഭവം Other InformationThis book has been viewed by users 3133 times