Book Name in English : Kundalatha
മലയാളത്തിലെ ആദ്യ നോവലായ കുന്ദലത രചിച്ചത് ഇംഗ്ലീഷ് നോവലുകളെ മാതൃകയാക്കിയാണ്. അപ്പു നെടുങ്ങാടിയുടെ ഭാവനയിൽ ഉടലെടുത്ത കഥയ്ക്കും കഥാപാത്രങ്ങൾക്കും രചനാ കാലത്തും പിൽക്കാലത്തും വളരെ സ്വീകാര്യതയാണ് ലഭിച്ചത്.Write a review on this book!. Write Your Review about കുന്ദലത Other InformationThis book has been viewed by users 110 times