Book Name in English : Keralathile Sthalacharithrangal
കേരളത്തിലെ സ്ഥലചരിത്രപഠനമേഖലയിൽ അതുല്യമായ സംഭാവനകൾ നൽകിയ വി.വി.കെ. വാലത്തിൻ്റെ ശ്രദ്ധേയമായ ആദ്യകാലകൃതിയുടെ പുതിയ പതിപ്പ്. ഐതിഹ്യങ്ങളെയോ അന്ധവിശ്വാസങ്ങളെയോ ആശ്രയിക്കാതെയും പാണ്ഡിത്യഭാഷയിൽ അഭിരമിക്കാതെയും കൊച്ചി, ഫോർട്ട് കൊച്ചി, എറണാകുളം, തൃക്കാക്കര, കൊല്ലം, പുറക്കാട് തുടങ്ങി ചരിത്രപ്രാധാന്യമർഹിക്കുന്ന സ്ഥലങ്ങളുടെ പൂർവചരിത്രത്തിലേക്ക് ഈ കൃതി വെളിച്ചം വീശുന്നു.Write a review on this book!. Write Your Review about കേരളത്തിലെ സ്ഥലചരിത്രങ്ങൾ Other InformationThis book has been viewed by users 15 times