Book Name in English : Kaivarthakandam
തോറ്റു എന്ന് മനസ്സിലാക്കിയ ഭീമന്‍ തന്റെ ഹിമാലയന്റെ പുറത്തുനിന്ന് ഇറങ്ങി. ശത്രുസൈന്യം സ്തബ്ധരായി നിന്നു. ഭീമന്‍ ! കൈവര്‍ത്തരാജാവായ ഭീമന്‍ ! വരേന്ദിയുടെ സൂര്യനായ ഭീമന്‍ . ആ ഭീമന്‍ പരാജിതനായി ! എല്ലാവരും തറച്ചുനിന്നു . യുദ്ധവാര്‍ത്തകള്‍ വിളിച്ചുപറയുന്നു . എല്ലാവരും ഭയത്തോടെ േേലാട്ട് നോക്കിനിന്നു . എന്ത് ! സൂര്യന്‍ ഇനിയും മേഘത്തിന്റെ മറവിലേക്ക് പോയില്ലല്ലോ. മേദിനി ക്ഷോഭിച്ച് തപ്തജലത്തിന്റെ സ്രോതങ്ങള്‍ ഒഴുക്കിയില്ല . കാറ്റും പതിവുപോലെ വീശുന്നു.ഭാരതീയഭാഷകളിലെ മുതിര്‍ന്ന സാഹിത്യകാരി മഹേശ്വതാദേവിയുടെ കൈവര്‍ത്തഖണ്ഡ് എന്ന നോവലിന് പ്രശസ്ത വിവര്‍ത്തക ലീലാസര്‍ക്കാര്‍ നിര്‍വ്വഹിച്ച പരിഭാഷ. ഡമര്‍ നഗരത്തില്‍ അരങ്ങേറുന്ന സംഭവവികാസങ്ങളിലൂടെ രചിക്കപ്പെട്ട ശ്രദ്ധേയമായ ഒരു നോവല്‍ .Write a review on this book!. Write Your Review about കൈവര്‍ത്തകാണ്ഡം Other InformationThis book has been viewed by users 1566 times