Image of Book ഞാനഗ്നി
  • Thumbnail image of Book ഞാനഗ്നി
  • back image of ഞാനഗ്നി

ഞാനഗ്നി

Publisher :DC Books
ISBN : 9788126411115
Language :Malayalam
Edition : Sep 2020
Page(s) : 104
Condition : New
4 out of 5 rating, based on 6 review(s)

Book Name in English : Njanagni

’’എവിടെയുമെനിക്കൊരു വീടുണ്ടെന്നത് വെറും തോന്നലല്ലാ, എന്റെ സഞ്ചിതസംസ്‌കാരത്തില്‍നിന്നും, എന്റെ അനുഭവബോദ്ധ്യങ്ങളില്‍നിന്നും ഉരുത്തിരിയുന്ന സത്യം മാത്രം. ഒരിക്കല്‍ മാത്രം വന്ന് അനിശ്ചി തകാലം താമസിച്ചുമടങ്ങേണ്ട ഭൂമിയെന്ന ഈ വാടക വീട്ടില്‍നിന്ന് ഒരിനാള്‍ ഇറങ്ങിപ്പോകേണ്ടിവരുമ്പോള്‍, ഞാനിവിടെ എന്റെ ആത്മാവിന്റെ ഒരംശം നിക്ഷേ പിച്ചു പോകുന്നു. അതാണെന്റെ കവിത. അത് മറ്റൊരാ ത്മാവിന് സന്തോഷമോ സാന്ത്വനമോ പകരുമെ ങ്കില്‍, അതെന്റെ സുകൃതമെന്നുമാത്രം പറയട്ടെ.’’ --ഒഎന്‍വി കുറുപ്പ്‌
Write a review on this book!.
Write Your Review about ഞാനഗ്നി
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2769 times

Customers who bought this book also purchased