Book Name in English : Detective Tom Sawyer
മാര്‍ക് ട്വയിന്റെ പ്രശസ്ത രചനയുടെ
പുനരാഖ്യാനം. ടോമും ഹക്കും പുതിയൊരു
കഥയുടെ ചുരുളഴിക്കുന്നതിനു പിന്നാലെയാണ്.
അഴിക്കുന്തോറും കൂടുതല്‍ മുറുകുന്ന ഒരു കഥ.
രസകരമായ മുഹൂര്‍ത്തങ്ങളും ആകാംക്ഷയും
ഒരുപോലെ കൂട്ടിയിണക്കുന്ന ആഖ്യാനം.Write a review on this book!. Write Your Review about ഡിറ്റക്ടീവ് ടോം സോയർ Other InformationThis book has been viewed by users 40 times