Book Name in English : Desatanam
സഞ്ചാരിയുടെ തുളുമ്പുന്ന ഹൃദയത്തോടെ ഹെര്‍മ്മന്‍ ഹെസ്സെയെഴുതിയ കുറിപ്പുകള്‍ , ഇവ കവിതകള്‍ തന്നെയാണ് . ദര്‍ശനവും മായിക കല്പനയും ധ്വനിസാന്ദ്രമായ ഭാവനയും ഹെസ്സെയുടെ ദേശാടനത്തില്‍ ലീനമായിരിക്കുന്നു . സ്വപ്നസഞ്ചാരിയായ കാറ്റും കിളികളും ഹൃദയത്തിന്റെ തെളിനീരും ദേശാടനത്തെ ഉദാത്തമാക്കുന്നു . കാലത്തിന്റെ തീരങ്ങളില്‍ ഹെസ്സെ നടത്തുന്ന ഈ യാത്ര അഗാധമായ ജീവിതാവബോധം കൊണ്ട് ജ്വലിക്കുന്നു . നൊബേല്‍ സമ്മാനജേതാവിന്റെ കളാസ്സിൿ രചന . നിത്യചൈതന്യ യതിയുടെ അതിമനോഹരമായ പരിഭാഷയില്‍ ഓജസ്സുറ്റതാകുന്നു . Write a review on this book!. Write Your Review about ദേശാടനം Other InformationThis book has been viewed by users 5112 times