Book Name in English : Ninneyum Thedi
തന്നിലേക്ക് ഒതുങ്ങുന്ന സുചിത്രയുടെയും തന്നിലേക്ക് എല്ലാവരെയും അടുപ്പിക്കുന്ന നിത്യയുടെയും കഥയാണ് ഇത്. വിരുദ്ധ സ്വഭാവങ്ങളുള്ള ഇവർ ഒരുമിച്ച് ഒരേ ഫ്ളാറ്റിൽ കഴിയാൻ നിർബന്ധിതരാകുന്നു. സംഘർ ഷങ്ങളിൽ തുടങ്ങി അപാരമായ സൗഹൃദത്തിലേക്ക് അവരുടെ ബന്ധം വളരുന്നു. പെപ്പെട്ടെന്നൊരു ദിവസം സുചിത്രയെ കാണാതെയാവുന്നു. സുചിത്ര എവിടേക്കാണ് പോയത്? അവളുടെ തിരോധാനത്തിനു പിന്നിൽ ആരാണ്? - അവൾ ജീവിച്ചിരിപ്പുണ്ടോ? തൻ്റെ പ്രിയപ്പെട്ട സുചിത്രയെ തേടി നിത്യ പുറ പ്പെടുന്നു. അതോടെ നിരവധി നിഗൂഢതകളുടെ ചുരുളുകൾ അഴിഞ്ഞു മുറുകുന്നു. സംഘർഷവും സൗഹ്യദവും കുറ്റാന്വേഷണവും നിറഞ്ഞ ത്രില്ലർ നോവൽ..Write a review on this book!. Write Your Review about നിന്നെയും തേടി Other InformationThis book has been viewed by users 28 times