Book Name in English : Neermizhi Pookkal
കണക്കുകൂട്ടലുകള്‍ തെറ്റിപ്പോകുന്ന ജീവിതത്തിനുമുന്‍പില്‍ തകര്‍ന്നുപോയ രണ്ടു സ്‌ത്രീകള്‍. മല്ലിയും കോമളവും. ഇത് അവരുടെ കഥ മാത്രമല്ല, എല്ലാ മനുഷ്യരുടെയും സുഖദുഃഖങ്ങളുടെ കഥകൂടിയാണ്. ഉയര്‍ന്നും താഴ്‌ന്നും കൊണ്ടിരിക്കുന്ന ജീവിതമാണ് നോവലിലെ മുഖ്യവിഷയം.
Write a review on this book!. Write Your Review about നീര്‍മിഴിപ്പൂക്കള്‍ Other InformationThis book has been viewed by users 2320 times