Book Name in English : Neelakkurinhikal Chuvakkumneram
അസാധാരണങ്ങളായ സംഭവവികാസങ്ങളുടെ ആവിഷ്‌കാരം. ആത്മീയതയുടെ അടിത്തറയുള്ള ഗൃഹങ്ങളിൽനിന്നും മുഴങ്ങുന്ന വസന്തത്തിന്റെ ഇടിമുഴക്കങ്ങൾ. വിപ്ലവത്തിന്റെ തീച്ചൂളയിൽ ജീവിതം ഹോമിക്കുന്ന യൗവ്വനങ്ങൾ.
തകർന്നടിയുന്ന ബന്ധങ്ങൾ, അനാഥമാകുന്ന പ്രണയങ്ങൾ. ആകാംക്ഷാഭരിതരാക്കുന്ന ആകർഷകമായ ചിത്രീകരണം.
മലയാളത്തിലെ പ്രമുഖ കഥാകാരി സാറാതോമസിന്റെ ഹൃദയസ്‌പർശിയായ തിരക്കഥ. Write a review on this book!. Write Your Review about നീലക്കുറിഞ്ഞികൾ ചുവക്കുംനേരം Other InformationThis book has been viewed by users 56 times