Book Name in English : Papakkanavukal
ലോകത്ത് മറ്റൊരിടത്തും ഇല്ലാത്തവിധം കുടുംബന്ധങ്ങളുടെ ഈടും ഉറപ്പും സുദൃഢമായ കേരളീയ സമൂഹത്തില്‍ ബന്ധങ്ങളിലെ താളപ്പിഴകളും സ്നേഹരാഹിത്യവും വെറുപ്പും വൈരാഗ്യവുമൊല്ലാം തുടങ്ങുന്നതെവിടെയെന്നും വളരുന്നതെങ്ങോട്ടെന്നും വിരല്‍ ചൂണ്ടുന്ന ദിശാസൂചകമാകുകയാണ് ജനപ്രിയ എഴുത്തുകാരന് ജോയ്സിയുടെ പാപക്കനവുകള്‍ എന്ന ഈ കൃതി.Write a review on this book!. Write Your Review about പാപക്കനവുകള്‍ Other InformationThis book has been viewed by users 1431 times