Book Name in English : Puzhayude Paryayam
ജീവിതാനുഭവക്കാരുടെ അതിവൈകാരികതയില്‍ കിടന്നു നട്ടം തിരിയുന്ന മലയാള നോവല്‍ദേശത്തുനിന്ന് ഭാവന തീര്‍ത്തും നഷ്ടമായിട്ടില്ലെന്ന് ജോണി മിറാന്‍ഡ ഈ നോവലിലൂടെ നമ്മുക്ക് വാഗ്ദാനം ചെയ്യുന്നു. ഒരു കഥ പറഞ്ഞുതീര്‍ക്കുന്നതിനപ്പുറമാണ് നോവല്‍ എന്ന തീര്‍ച്ച ഈ എഴുത്തുകാരനുണ്ട്.Write a review on this book!. Write Your Review about പുഴയുടെ പര്യായം Other InformationThis book has been viewed by users 3592 times