Book Name in English : Prasangakalayude Rasathanthram
പ്രസംഗത്തെ ഒരു കലയായി വീക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഈ പുസ്തകം എഴുതപ്പെടുന്നത്. കലയുടെ അമരത്വത്തിന് നിദര്‍ശനമായി നിലകൊള്ളുന്ന പ്രഭാഷണത്തിന്റെ ലാവണ്യവഴികളിലേക്ക്, സൗന്ദര്യശാസ്ത്രത്തിലേക്ക് വായനക്കാരെ നയിക്കുന്ന പുസ്തകം. പുതിയ ആശയകാലത്തിന്റെ ദ്വീപുകള്‍ക്കായി വാക്കിന്റെ സമുദ്രങ്ങളിലൂടെയുള്ള തീര്‍ത്ഥാടനം.Write a review on this book!. Write Your Review about പ്രസംഗകലയുടെ രസതന്ത്രം Other InformationThis book has been viewed by users 335 times