Image of Book ഫുട്ബാൾ നിയമങ്ങളും കളിക്കാരും
  • Thumbnail image of Book ഫുട്ബാൾ നിയമങ്ങളും കളിക്കാരും
  • back image of ഫുട്ബാൾ നിയമങ്ങളും കളിക്കാരും

ഫുട്ബാൾ നിയമങ്ങളും കളിക്കാരും

Publisher :Payal Books
ISBN : 9788119305742
Language :Malayalam
Edition : 2023
Page(s) : 136
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 250.00
Rs 237.00

Book Name in English : Football Niyamangalum Kalikkarum

കളിക്കാർ പലരും നിയമങ്ങളെ അറിയുമ്പോഴും മൈതാനത്തെ ആവേശത്തിൽ അത് മറക്കാറുണ്ട്. അവിടെ റഫറിമാർ ഇടപ്പെടുമ്പോൾ കളിനിയമവിധേമായി മാറുന്നു. കേരളത്തിലെ ആദ്യത്തെ ഫിഫ റഫറിയായ മാമുക്കോയ കളി പ്രേമികൾ ആദരിക്കുന്ന റഫറിമാരിൽ ഒരാളാണ്. അദ്ദേഹത്തിന്റെ ഈ പുതിയ പുസ്‌തകം കളിക്കാർക്ക് മാത്രമല്ല കളിയെ അറിയാനുള്ളവർക്കെല്ലാമുള്ള നിഘണ്ടുവാണ്. ലളിതമായ മലയാളത്തിൽ കളി നിയമങ്ങളെക്കുറിച്ച് സമഗ്രമായി സംസാരിക്കുന്നു ഈ പുസ്തകം.
Write a review on this book!.
Write Your Review about ഫുട്ബാൾ നിയമങ്ങളും കളിക്കാരും
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 129 times