Book Name in English : Bahuroopikal
പാലക്കാടൻ ഉൾഗ്രാമമായ പരുത്തിപ്പുള്ളിയിലെ ഗ്രാമീണ വ്യക്തിത്വങ്ങളുടെ ഒരു ദിവസമാണ് ബഹുരൂപികളിൽ ആവിഷ്കരിക്കുന്നത്. ടെലിവിഷനും കമ്പ്യൂട്ടറും മൊബൈൽഫോണും ഒന്നും എത്താത്ത കാലത്തെ ഒരു ദിവസം. എത്രമേൽ സജീവമായ ജീവിതവ്യാപാരങ്ങളാണ് ആ ഗ്രാമത്തിൽ നടക്കുന്നതെന്ന് കുറേക്കാലം കഴിഞ്ഞുള്ള അനന്തരകാല ജീവിതത്തിന്റെ അനുബന്ധവുമായി താരതമ്യപ്പെടുത്തുമ്പോൾ വായനക്കാർ വിസ്മയപ്പെടും.reviewed by Anonymous
Date Added: Sunday 17 Dec 2017
അസാധാരണമായ രചനാശേഷി കാണിക്കുന്ന നോവെല്‍.
Rating: [4 of 5 Stars!]
Write Your Review about ബഹുരൂപികൾ Other InformationThis book has been viewed by users 1293 times