Image of Book ബൃഹദാരണ്യകോപനിഷത്ത്
  • Thumbnail image of Book ബൃഹദാരണ്യകോപനിഷത്ത്
  • back image of ബൃഹദാരണ്യകോപനിഷത്ത്

ബൃഹദാരണ്യകോപനിഷത്ത്

ISBN : 9789355499714
Language :Malayalam
Edition : 2015
Page(s) : 260
Condition : New
4 out of 5 rating, based on 3 review(s)

Book Name in English : Brihadaranyakopanishath

പഴമകൊണ്ടും വലിപ്പം കൊണ്ടും വിഷയങ്ങളുടെ ഗഹനതകൊണ്ടും ആഖ്യാനരീതി കൊണ്ടും വളരെ പ്രാധാന്യമര്‍ഹിക്കുന്ന ഉപനിഷത്താണ്‌ ബൃഹദാരണ്യകോപനിഷത്ത് . ശ്രീ ശങ്കരന്റെ ഉപനിഷദ് ഭാഷ്യങ്ങളില്‍ ഏറ്റവും പ്രമുഖമായിട്ടുള്ളതും യുക്തിചിന്തകളെകൊണ്ട് സമുജ്ജ്വലമായി നിലകൊള്ളുന്നതും ബൃഹദാരണ്യക ഭാഷ്യമാണ്‌.
’ അഹം ബ്രഹ്മാസ്മി ’ എന്ന മഹാവാക്യം . ’ അസതോമാ സദ്ഗമയ ’ എന്നു തുടങ്ങുന്ന സുപ്രസിദ്ധമായ വൈദികപ്രാര്‍ത്ഥന . അഭയം വൈ ബ്രഹ്മ മുതലായ ലക്ഷണവാക്യങ്ങള്‍ തുടങ്ങി അധ്യാത്മ മാര്‍ഗ്ഗത്തില്‍ സഞ്ചരിക്കുന്നവര്‍ക്കെ‌ല്ല്ലാം സുവിദിതങ്ങളായിട്ടുള്ള ഉജ്ജ്വലവാക്യങ്ങളുടെ ഒരു ഖനിയാണ്‌ ഈ ഉപനിഷത്ത് .
Write a review on this book!.
Write Your Review about ബൃഹദാരണ്യകോപനിഷത്ത്
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2142 times

Customers who bought this book also purchased