Book Name in English : Bible Kathakal Kuttikalkku
ശാശ്വതമായൊരു ദീപസ്തംഭം പോലെ മാനവരാശിയുടെ മനസ്സില്‍ പ്രഭചൊരിയുന്ന ബൈബിള്‍ കഥകള്‍. കുട്ടികള്‍ക്കായി ലളിതമായ ഭാഷയില്‍. പുനരാഖ്യാനം ചെയ്തിട്ടുള്ള ഈ കഥകള്‍ ബൈബിള്‍ എന്ന മഹദ്ഗ്രന്ഥത്തിലെ സന്ദേശവും നന്മയും പകര്‍ന്നുനല്‍കുന്നു.
ബൈബിള്‍ കഥകളുടെ ലളിതമായ പുനരാഖ്യാനം.Write a review on this book!. Write Your Review about ബൈബിള്‍ കഥകള്‍ കുട്ടികള്‍ക്ക് Other InformationThis book has been viewed by users 1858 times