Book Name in English : Bible Kadakal Kuttikalakk
ബൈബിള്‍ ഒരു ആരാധനാഗ്രന്ഥം മാത്രമല്ല കഥകളുടെ അക്ഷയഖനി കൂടിയാണ്.
ലോകത്തെമ്പാടുമുള്ള കുട്ടികള്‍ അത്ഭുതത്തോടെയാണ് ബൈബിള്‍ കഥകള്‍ക്ക് കാതോര്‍ക്കുന്നത്.
രാജേഷ് ചിറപ്പാട് ബൈബിള്‍ പഴയ നിയമത്തെ പുനരാഖ്യാനം നടത്തുകയാണ് ഈ ഗ്രന്ഥത്തില്‍. ലളിതമായ ആഖ്യാനവും
ബൈബിളിലുള്ള ഉള്‍ക്കാഴ്ചയും ഈ ഗ്രന്ഥത്തെ വേറിട്ടതാക്കുന്നു. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ വായിച്ചു രസിക്കാവുന്ന കൃതി.
Write a review on this book!. Write Your Review about ബൈബിള്‍ കഥകള്‍ കുട്ടികള്‍ക്ക് Other InformationThis book has been viewed by users 12 times