Book Name in English : Bharathan - Jeevitham Cinema Orma
തിരക്കഥ എഴുതേണ്ടത് കടലാസിലല്ല, സംവിധായകന്റെ ഹൃദയത്തിലാണ് എന്ന് ആവര്‍ത്തിച്ചു പറഞ്ഞുകൊണ്ട് മലയാള സിനിമയെ കരുത്താര്‍ന്ന കഥകള്‍കൊണ്ടും ദൃശ്യവൈവിധ്യങ്ങള്‍കൊണ്ടും മാറ്റിപ്പണിത ഭരതന്റെ ജീവിതത്തെയും സിനിമയെയും അടുത്തറിയാന്‍ സഹായിക്കുന്ന പുസ്തകം. ഒപ്പം പി. എന്‍. മേനോന്‍, കെ. ജി. ജോര്‍ജ്, മമ്മൂട്ടി, പവിത്രന്‍, ഷാജി എന്‍. കരുണ്‍, സത്യന്‍ അന്തിക്കാട്, കമല്‍, ഭരത് ഗോപി, നെടുമുടി വേണു, ജലജ, കെ. പി. എ. സി. ലളിത, കാവാലം, കാക്കനാടന്‍, ദിലീപ്, ഓ. കെ. ജോണി, ജോര്‍ജ് കിത്തു, എ. വിന്‍സെന്റ്, ജയരാജ്, മനോജ് കെ. ജയന്‍, പി. അനന്തപത്മനാഭന്‍, കെ. സി. മധു, ചിപ്പി തുടങ്ങി നിരവധി പ്രമുഖരുടെ ഓര്‍മ്മകളും.Write a review on this book!. Write Your Review about ഭരതന്‍ - ജീവിതം സിനിമ ഓര്‍മ്മ Other InformationThis book has been viewed by users 1828 times