Book Name in English : Manikuttan Kala
മണിക്കുട്ടൻ എന്നു പേരായ ഒരു കാളയുടെ ജീവിതം, അതീവ മനോഹരമായി അവതരിപ്പിച്ചിരിക്കുന്ന പുസ്‌തകം. ജീവിതകാലം മുഴുവനും മനുഷ്യന് അടിമയായി ജീവിക്കേണ്ടി വരുന്ന അവന്റെ സ്വപ്‌നങ്ങളും നൊമ്പരങ്ങളും നമ്മെ മറെറാരു ലോകത്തിലെത്തിക്കുന്നു.Write a review on this book!. Write Your Review about മണിക്കുട്ടന്‍ കാള Other InformationThis book has been viewed by users 19 times