Book Name in English : Marakkizhavan
ജീവിതയാഥാര്‍ത്ഥ്യങ്ങളെ ശുദ്ധഹാസ്യത്തോടെ അവതരിപ്പിക്കുന്ന പതിന്നാലു കഥകളുടെ സമാഹാരം. കേരളവും അമേരിക്കയും പശ്ചാത്തലങ്ങളായി വരുന്ന ഇക്കഥകളില്‍ ഇരുസംസ്കാരങ്ങളിലെയും കറുപ്പും വെളുപ്പും ആവിഷ്കരിച്ചിരിക്കുന്നു. എല്ലാറ്റിലും, നിഷ്കളങ്കമായ മലയാളിമനസ്സിന്‍റെ നനുത്ത സ്പര്‍ശമുണ്ട്. അവന്‍റെ സങ്കടങ്ങളും നര്‍മ്മപ്പൂമ്പൊടിയുമുണ്ട്. ചുറ്റുമുള്ള ജീവിതത്തിന്‍റെ സൂക്ഷ്മവായനകളാണിവ.Write a review on this book!. Write Your Review about മരക്കിഴവന്‍ Other InformationThis book has been viewed by users 1630 times