Image of Book മരിപ്പാഴി
  • Thumbnail image of Book മരിപ്പാഴി
  • back image of മരിപ്പാഴി

മരിപ്പാഴി

Publisher :DC Books
ISBN : 9789357327091
Language :Malayalam
Edition : 2023
Page(s) : 336
Condition : New
no ratings yet, be the first one to rate this !

Book Name in English : Marippazhi

നൂറ്റാണ്ടുകളായി തളംകെട്ടിക്കിടക്കുന്ന ദൂഷിതവലയത്തിനകത്തുപെട്ടു പെരുമാറേണ്ടണ്ടിവരുന്ന മനുഷ്യരുടെ ജീവിതമെന്ന ചലനഭാഷണവൈവിധ്യങ്ങൾ അനാവരണം ചെയ്യുന്ന നോവലാണ് മരിപ്പാഴി. മരണത്തിന്റെ ഇടം. മരണത്തിനു ചുറ്റും വട്ടം കറങ്ങുന്ന ജീവിതദർശനത്തിന്റെ ഇടം. ദഹിക്കാൻ കൂട്ടാക്കാത്ത ഉടൽപോലെ ഭൂതവും ചിതയിലെ വെളിച്ചത്തെക്കാൾ വെളിച്ചമുള്ള ഇരുട്ടും ഇടകലർന്ന ഈ ലോകത്തിലേക്ക്, ഭാഷയിലേക്ക് നെഞ്ചിടിപ്പോടെ മാത്രമേ ഇറങ്ങിച്ചെല്ലാൻ കഴിയൂ. അനിഷേധ്യമായ മരണത്തിന്റെ വിഭ്രാമകത നിങ്ങളെ ജലസമാധി നടത്താൻ പ്രേരിപ്പിച്ചേക്കും.
Write a review on this book!.
Write Your Review about മരിപ്പാഴി
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 294 times

Customers who bought this book also purchased
Cover Image of Book ബംഗ
Rs 380.00  Rs 361.00