Book Name in English : Malappurathinte Marumakal
നടവഴിയിലെ നേരുകൾ എന്ന ആത്മകഥാപരമായ നോവലിലൂടെ അനാഥത്വത്തിന്റെ അകംവിങ്ങലുകൾ അവതരിപ്പിച്ച ഷെമിയുടെ പുതിയ നോവൽ. മനുഷ്യബന്ധങ്ങളുടെ വൈചിത്ര്യം സങ്കീർണ്ണതയും മലപ്പുറത്തിന്റെ തനതു ഭാഷയിൽ ആവിഷ്കരിക്കുകയാണ് ഈ നോവൽ. ഏറെ സ്നേഹിച്ച മാതാവിന്റെ കൊലപാതകിയായി വധശിക്ഷ ഏറ്റുവാങ്ങേണ്ടിവന്ന ഒരു മകന്റെ കഥ പല അടരുകളായി ഈ നോവലിലൂടെ ചിത്രീകരിക്കപ്പെടുന്നു.
Write a review on this book!. Write Your Review about മലപ്പുറത്തിന്റെ മരുമകള്‍ Other InformationThis book has been viewed by users 2029 times