Book Name in English : Malayala Bhasha padangal Loka bhashakalil
മനുഷ്യര്‍ക്ക് പരസ്‌പരം ആശയവിനിമയത്തിനുള്ള മാധ്യമമാണ് ഭാഷ. ഭാഷകളിലെ പലപദങ്ങളും മറ്റുഭാഷകളില്‍ നിന്നും കടംകൊണ്ടതോ, സ്വാധീനത്താലോ വന്നുചേര്‍ന്നതുമാണ്. ആദാനപ്രദാനപ്രക്രിയയ്‌ക്ക് വിധേയമായവയാണ് ലോകത്തിലെ എല്ലാഭാഷകളും. മലയാളപദങ്ങള്‍ മറ്റുഭാഷാപദങ്ങളുമായി താരതമ്യം ചെയ്യുന്ന ഈ കൃതി പഠനാര്‍ഹവും കൗതുകമുളവാക്കുന്നതുമാണ്. Write a review on this book!. Write Your Review about മലയാളഭാഷാപദങ്ങള്‍ ലോകഭാഷകളില്‍ Other InformationThis book has been viewed by users 3274 times